മാഹിയിൽ പുരാതന ആംഗ്ലോ ഇന്ത്യൻ സമൂഹത്തിൽ ജനിച്ച് മദ്രാസിൽ സ്ഥിര താമസമാക്കിയ ആർച്ച് ബാള്‍ഡ് മേരാണ്ടെസ് (74) നിര്യാതനായി.
പരേതരായ അലോഷ്യസ് മെരാണ്ടെസിൻ്റെയും ജോസഫൈനിൻ്റെയും മകനാണ്.
മാഹി പാർക്കിന് സമീപം താമസിക്കുന്ന ജോണി മെരാണ്ടെസ്, മെൽവിൻ മെറാണ്ടെസ്, അൽഫോൻസ്, ഡഗ്ലസ് എന്നിവർ സഹോദരങ്ങളാണ് .
സഹോദരി പരേതയായ കാർമൽ. സംസ്കാര കർമ്മം ചെന്നൈയിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.