പാനൂർ ശിശുവികസന പദ്ധതി ഓഫീസിൻ്റെ കീഴിലുള്ള മൊകേരി, കതിരൂർ ഗ്രാമ പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം അതാത് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും, ഐ.സി.ഡി.എസ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭ്യമാകും. അപേക്ഷകൾ ഫെബ്രുവരി 15ന് വൈകീട്ട് 5 മണിക്കകം പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04902 313072 നമ്പറിൽ ബന്ധപ്പെടണം.
Sign in
Sign in
Recover your password.
A password will be e-mailed to you.