Latest News From Kannur

നിര്യാതയായി-കെ.കെ. ജാനകി

0

 

ന്യൂ മാഹി : കിടാരം കുന്നിൽ ഷൈൽ നിവാസിൽ കെ. കെ. ജാനകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശൈലജ, രമ, സുചിത്ര, അനിൽ കുമാർ ( അസിസ്റ്റന്റ് എഞ്ചിനീയർ പൊതു മരാമത്തു വകുപ്പ്, മാഹി ), രാധിക. മരുമക്കൾ : സദാനന്ദൻ, പരേതനായ പുരുഷോത്തമൻ, ശ്രീവത്സൻ, ഷീന       ( അസിസ്റ്റന്റ് പ്രൊഫസർ, മഹാത്മാ ഗാന്ധി ഗവണ്മെന്റ്കോളേജ്, മാഹി ) വിനോദൻ (യു.എൽ. സി. സി. മടപ്പള്ളി ). സംസ്കാരം ശനിയാഴ്‌ച കാലത്ത് 11 മണിക്ക് വീട്ടു വളപ്പിൽ.

Leave A Reply

Your email address will not be published.