മാഹി: മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി ആദ്യവാരത്ത് ആരംഭിക്കുന്ന നാൽപ്പത്തൊന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ മുഖ്യ സ്പോൺസർമാരുടെ ബ്രോഷർ പ്രകാശനം 2025 ജനുവരി 03 ന്ന് കാലത്ത് 11 മണിക്ക് തലശ്ശേരി പ്രസ്സ് ഫോറത്തിൽ വച്ച് തലശ്ശേരി അസിസ്റ്റൻറ് കലക്ടർ ശ്രീ.കാർത്തിക്ക് പനിഗ്രാഹി, ഐ.എ.എസ്സും, തലശ്ശേരി മുനിസിപ്പാലിറ്റി ചെയർപെർസൺ ജമുനാ റാണി ടീച്ചറും നിർവ്വഹിക്കും.
ചടങ്ങിലേക്ക് എല്ലാ മീഡിയാ സുഹൃത്തുക്കളേയും ക്ഷണിക്കുന്നു .
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post