പാനൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ [കെ.എസ്.എസ്. പി.യു ] പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ട്രഷറിക്ക് മുന്നിൽ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പി. മുഹമ്മദ് തൗഫീഖ്, കെ. സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ടി. ആർസുശീല, പി. കെ. രാമചന്ദ്രൻ മാസ്റ്റർ, പി. കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ, വി. പി. അനന്തൻ മാസ്റ്റർ, പി. കുമാരൻ മാസ്റ്റർ, വസന്തം, രാജൻ കക്കാടന്റെവിട തുടങ്ങിയവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.