ന്യൂ മാഹി : ന്യൂ മാഹി മലയാള കലാഗ്രാമം 31-ാം വാർഷിക ആഘോഷം 2025 ജനുവരി 5ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. രാവിലെ 10 ന് ചിത്രപ്രദർശനം. വൈകീട്ട് 4 മണിക്ക് നടക്കുന്ന പൊതു സമ്മേളനനം ടി.പത്മനാഭന്റെ അധ്യക്ഷതയിൽ എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. തുടുർന്നു നൃത്തസന്ധ്യ. കലാഗ്രാമം ട്രസ്റ്റി ഡോ. എ. പി. ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ എം. ഹരീന്ദ്രൻ (ചെയർമാൻ)ചാലക്കര പുരുഷു, അർജുൻ പവിത്രൻ (വൈസ് ചെയർമാൻ) അസീസ് മാഹി ( കൺവീനർ) അഡ്വ.എൻ. കെ.സജ്‌ന (ജോയിന്റ് കൺവീനർ )എന്നിവരെ ഭാരവാഹികളായി
തെരഞ്ഞെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post