Latest News From Kannur

മയ്യഴി നഗരസഭ: സർവ്വേ നടത്തുന്നു

0

മാഹി: മയ്യഴി നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വച്ഛ് സർവ്വേഷൻ്റെ ഭാഗമായി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടുത്തി കൊണ്ട് നടത്തുന്നു. സർവ്വേയിൽ മാഹി മുനിസിപ്പാലിറ്റി നിയോഗിച്ച സർവ്വേ ടീമിനോട് എല്ലാവരും സഹകരിക്കണമെന്ന് മാഹി മുനിസിപ്പാൽ കമ്മീഷണർ അറിയിച്ചു.

Leave A Reply

Your email address will not be published.