നിര്യാതനായി. Uncategorized By sneha@9000 On Oct 29, 2024 0 Share പാറാൽ അറബി കോളേജിന് സമീപം മീത്തെലേ വീട്ടിൽ ചന്ദ്രന്റെയും വിശാലാക്ഷിയുടെയും മകൻ ഷൈനീഷ് (45) നിര്യാതനായി. സഹോദരങ്ങൾ ഷമിരാജ് (സി എസ് സി ,കായലോട്), ഷജിൽ ബേക്കറി, പോണ്ടിച്ചേരി), ജിഷ (സബ് ട്രഷറി, തലശ്ശേരി) സംസ്കാരം ഇന്ന് (29 10 24 ചൊവ്വാഴ്ച) വീട്ടുവളപ്പിൽ 0 Share