പാനൂർ:ഐ.വി.ദാസ് അനുസ്മരണത്തിൻ്റെ ഭാഗമായി കൂരാറഐ.വി.ദാസ് മന്ദിരം എൽ.പി, യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് 19 ന് സ്വർണ്ണ മെഡലിനായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
പങ്കെടുക്കുന്നവർ 9567043248,9846624 540 ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.