ജില്ലയിൽ മൂന്നു താലൂക്കുകളിലെ ആകെ പത്തു ക്യാമ്പുകളിലായി 129 കുടുംബങ്ങളെ പാർപ്പിച്ചിരിക്കുന്നു.തലശ്ശേരി താലൂക്കിൽ ആറ് ക്യാമ്പുകളിലായി 90 കുടുംബങ്ങൾ താമസിക്കുന്നു.ഇരിട്ടി താലൂക്കിൽ 37 കുടുംബങ്ങൾ മൂന്ന് ക്യാമ്പുകളിലായി കഴിയുന്നു.കണ്ണൂർ താലൂക്കിലെ ഒരു ക്യാമ്പിൽ രണ്ട് കുടുംബങ്ങളാണ് നിലവിൽ ഉള്ളത് ജില്ലയിൽ കാലവർഷത്തെ തുടർന്ന് ബുധനാഴ്ച നാല് താലൂക്കുകളിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിൽ 215 കുടുംബങ്ങളെയാണ് പാർപ്പിച്ചിരുന്നത്