Latest News From Kannur

ഒഴിവ്

0

കണ്ണൂര്‍ ഗവ എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍്് എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്സ് മാന്‍ തസ്തികയില്‍ ഒഴിവുണ്ട് . യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 19 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടതാണ്.

Leave A Reply

Your email address will not be published.