തലശ്ശേരി: രാജാസ് ഹയർ സെക്കന്ററി സ്കൂൾ ചിറക്കൽ ഗസ്റ്റ് ലെക്ചർ ഒഴിവിലേക്ക് ദിവസവേതനത്തിൽ നിയമിക്കപ്പെടുന്നതിനായി 29 / 05 / 2024 രാവിലെ 11 മണി മുതൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു . മലയാളം [സീനിയർ ] [11 A .M ] കോമേഴ്‌സ് [സീനിയർ] [12 P .M ] സുവോളജി [ജൂനിയർ] [1 P .M ] ഇക്കണോമിക്‌സ് [ജൂനിയർ] [2 P .M ] കമ്പ്യൂട്ടർ അപ്ലിക്കേഷൻ [ജൂനിയർ] [ 3 P .M]. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സെർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് അറിയിക്കുന്നു .
Sign in
Sign in
Recover your password.
A password will be e-mailed to you.