പിണറായി : മാർച്ച് 31ന് പിണറായി വയനാണ്ടിയിൽ ഭഗവതി ക്ഷേത്രത്തിൽ വച്ച് നടക്കുന്ന നെയ്യമൃത് ഭക്ത സംഘം കൂട്ടായ്മ കുടുംബ സംഗമം സ്വാഗത സംഘ രൂപീകരണ യോഗം നടന്നു. വി. കുഞ്ഞിരാമൻ നായർ , ടി.എം കൃഷ്ണൻ മാസ്റ്റർ, വി.ജയരാജൻ, എം.പി.കരുണാകരൻ നായർ (രക്ഷാധികാരികൾ ) കെ. പി ദാമോദരൻ നമ്പ്യാർ (ചെയർമാൻ),കെ. കെ ജയപ്രകാശ്, ജെ .കെ രാധാകൃഷ്ണൻ (വൈസ്ചെയർമാൻമാർ), ശങ്കരനാരായണൻ (ജനറൽ കൺവീനർ), എം.പി ഉണ്ണികൃഷ്ണൻ , വീണ ടീച്ചർ, കെ.ആർ മീന (കൺവീനർമാർ ), പി.സി. രാമചന്ദ്രൻ (സാമ്പത്തിക കമ്മിറ്റി ചെയർമാൻ), വി.പുരുഷോത്തമൻ (കൺവീനർ), പി.പി. രാമചന്ദ്രൻ (ചെയർമാൻ,പ്രോഗ്രാം കമ്മിറ്റി), സത്യേഷ്, എം. ആർ രജീഷ് (കൺവീനർമാർ ), വി.ഉണ്ണികൃഷ്ണൻ (പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ), ഒ.സി മോഹൻരാജ് (കൺവീനർ),സി.പി സത്യൻ (ഫുഡ് കമ്മിറ്റി ചെയർമാൻ),വി .സന്തോഷ് കുമാർ (കൺവീനർ), കെ.വി.ഷിബു (സ്റ്റേജ്, ലൈറ്റ് &സൗണ്ട് കമ്മിറ്റി ചെയർമാൻ),പി. സുധീർ (കൺവീനർ)എന്നിവർ ഭാരവാഹികളായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
വയനാണ്ടിയിൽ ഭഗവതി ക്ഷേത്രം ഹാളിൽ നടന്ന യോഗത്തിൽ ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു. വി.സി.ശശീന്ദ്രൻ നമ്പ്യാർ ,സത്യേഷ്, പി പി രാമചന്ദ്രൻ , എം.ആർ രജീഷ് , എ.ശ്രീധരൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ കുഞ്ഞിരാമൻ നമ്പ്യാർ ,ഉണ്ണികൃഷ്ണൻ തില്ലങ്കേരി, ശിവൻ പഴശ്ശി, വിനോദൻ , ഹരിദാസൻ , ജയപ്രകാശ്, മനോഹരൻ പാട്യം, ശങ്കരനാരായണൻ , പി.കെ.ശ്രീ പ്രകാശ് എന്നിവർ പ്രസംഗിച്ചു. ജെ.കെ.രാധാകൃഷ്ണൻ സ്വാഗതവും കെ. കെ ജയപ്രകാശ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post