Latest News From Kannur

ചൊക്ലി ഉപജില്ലാ തല കലാ ഉൽസവത്തിൽ പതിനാലിൽ പത്തും നേടി നേട്ടം കൊയ്ത് രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനത്ത്

0

ചൊക്ലി:  ബി ആർ സി യിൽ നടത്തിയ ചൊക്ലി ഉപജില്ലാ തല സമഗ്രശിക്ഷ കേരളം
കലാ ഉത്സവ് 2023 ൽ14ഇനങ്ങളിൽ 10 ഇനങ്ങളും വിജയിച്ച് ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ ഒന്നാം സ്ഥാനത്തെത്തി.വിജയികൾ ജില്ലാ തല മത്സരത്തിന് യോഗ്യത നേടി.ഒന്നാം സ്ഥാനം നേടി
ജില്ലാമത്സരത്തിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടവർ

1. വിഷ്വൽ ആർട്സ് ( 2 dimn) – ആൺ
സൗഗന്ധ് സന്തോഷ് (രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ, ചൊക്ലി )

2. വിഷ്വൽ ആർട്സ് (2 dmn) – (പെൺ)
നിയ കൃഷ്ണ (രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ, ചൊക്ലി )

3. വിഷ്വൽ ആർട്സ് ( 3 dmn) – ആൺ
പ്രിൻസ് കുമാർ ( രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ, ചൊക്ലി )

4. വിഷ്വൽ ആർട്സ് ( 3 dmn) – പെൺ
ദേവിക സുജിത്ത് കുമാർ (രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ, ചൊക്ലി)

5. തദ്ദേശിയ കളിപ്പാട്ട നിർമ്മാണം (ആൺ )
അദ്വൈത് മനോജ് കുമാർ (രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ, ചൊക്ലി)

6. തദ്ദേശീയ കളിപ്പാട്ട നിർമ്മാണം (പെൺ)
ഋതിഷ സായ് ( രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ, ചൊക്ലി)
7. സോളോ ആക്ടിങ്ങ് (പെൺ)
പി.കെ ദേവനന്ദ ( രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ, ചൊക്ലി )

8. വോക്കൽ മ്യൂസിക് (നാടോടി ) – പെൺ
ആരതി അനീഷ് (ചോതാവൂർ ഹയർ സെക്കൻററി)

9. വോക്കൽ മ്യൂസിക് ( ശാസ്ത്രീയം ) – പെൺ
കെ.എം ശിവപ്രീയ ( കര്യാട് നമ്പ്യാർസ് HS)

10. വോക്കൽ മ്യൂസിക് (ശാസ്ത്രീയം )- ആൺ
എം.എസ് സിദ്ധാർത്ഥ് ( രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ, ചൊക്ലി )

11. ഉപകരണസംഗീതം ( Percusive ) – പെൺ
കെ.എം.ആര്യശ്രീ ( ചോതാവൂർ HSS )

12. ഉപകരണസംഗീതം (Melody) – പെൺ
അനന്യ പ്രദീപ് ( രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ, ചൊക്ലി)

13. ശാസ്ത്രീയ നൃത്തം ( Solo )
അവ്നി അമൃതരാജ് ( രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ ചൊക്ലി)

14. നാടോടി നൃത്തം
കെ.അനുനന്ദ (കര്യാട് നമ്പ്യാർസ് HS )

15. നാടോടി നൃത്തം
കെ.അനുനന്ദ (കര്യാട് നമ്പ്യാർസ് HS )

Leave A Reply

Your email address will not be published.