Latest News From Kannur

മാഹി – ചൊക്ലി റോഡിൽ ചെരുന്ന സർവ്വീസ് റോഡ് ഒളവിലം പാത്തിക്കാൽ PWD റോഡിൽ ചേരണമെന്നാണ് യാത്രികരുടെ ആവശ്യം

0

തലശ്ശേരി : മാഹി ബൈപ്പാസിന്റെ സർവ്വീസ് റോഡ് കവിയൂർ ഭാഗം നിന്ന് ഒളവിലം പാത്തിക്കൽ എത്താൻ എനി 250 മീറ്റർ ഭാഗം പ്രവൃത്തി നടത്തിയാൽ നിരവധി യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ് മോന്താൽ പാലത്തിൽ നിന്ന് തീരദേശ റോഡ് വഴി പാത്തിക്കൽ എത്തുന്നവർക്ക് ഈ വഴി ശരിയാകുന്ന തോടെ കവിയൂർ വഴി മാഹിക്കും പള്ളൂറും ചൊക്ലി തുടങ്ങിയ സ്ഥലങ്ങൾ യാത്ര ക്ലേശമില്ലാതെ സഞ്ചരിക്കാൻ കഴിയും അധികൃതരുടെ ശ്രദ്ധ പ്രസ്തുത വിഷയത്തിൽ  പതിയണമെന്നാണ് യാത്രികരുടെ ആവശ്യം.

Leave A Reply

Your email address will not be published.