Latest News From Kannur

എക്സൈസ്ചെക്ക് പോസ്റ്റ് ന്യൂ മാഹി

0

ന്യൂ മാഹി:  എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ

കെ അഹമ്മദും പാർട്ടിയും ചേർന്ന് കെ.എൽ 56 Q 8334 നമ്പർ ശ്രീ മുരുകൻ എന്ന സ്വകാര്യ ബസ്സിൽ നിന്നും ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 7.500 ലിറ്റർ മാഹി മദ്യം കണ്ടെത്തി അബ്കാരി കേസെടുത്തു പാർട്ടിയിൽ സി.ഇ.ഒ മാരായ മധു ടി വി സനേഷ് പി വി എന്നിവരും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.