പാട്യം: പത്തായക്കുന്നിൽ വേറ്റുമ്മൽ റോഡിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന്, ദാരുണാന്ത്യം.പൊന്നാരത്ത് വീട്ടിൽ മനോജിൻ്റെ മകൻ അനഹർഷ് (21) ആണ് മരണപ്പെട്ടത്.ചൊവ്വാഴ്ച രാത്രി 9 മണിയോടെ ബൈക്കിൽ യാത്ര ചെയ്യവെയാണ് അപകടം നടന്നത്. കണ്ണർ ഐ.ടി ഐയിലെ വിദ്യാർഥിയായിരുന്നു. അനഹർഷ് ‘അമ്മ വിജിന ‘സഹോദരൻ ആദർശ്.