Latest News From Kannur

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0

0

എന്തെങ്കിലും കാരണത്താൽ വാക്സിനുകൾ എടുക്കുവാൻ വിട്ടുപോയിട്ടുള്ള കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിനേഷൻ നൽകുവാനുള്ള പ്രത്യേക അവസരമാണ് മിഷൻ ഇന്ദ്രധനുഷ്. പ്രായത്തിനനുസരിച്ച് വാക്സിനുകൾ യഥാസമയം നൽകുന്നതിലൂടെ വാക്സിൻ വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുവാനാകും.

Leave A Reply

Your email address will not be published.