Latest News From Kannur

ഉണർവ്വ് 2023 ജൂലായ് 30 ഞായറാഴ്ച

0

തലശ്ശേരി :  പബ്ലിക്ക് സ്പീച്ച് ട്രെയിനേർസ് ഗ്രൂപ്പ് സൗഹൃദ സംഗമം ” ഉണർവ്വ് 2023 ” ജൂലായ് 30 ഞായറാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി പാരീസ് പ്രസിഡൻസിയിൽ നടക്കുന്നു.

രാജീവ് തലശേരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമം    ബീരാൻ കുട്ടി    പെരുവെള്ളൂർ ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.