മലപ്പുറം: സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ തല സംഗമവും 50 ശതമാനം സബ്സിഡി യോടെ നടപ്പാക്കുന്ന ലാപ്പ്ടോപ്പ് വിതരണവും 22 – 07 – 2023 ശനിയാഴ്ച ഉച്ചക്ക് 2.30 മുതൽ പെരിന്തൽമണ്ണ ഹൈദറലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസിൽ നടക്കുകയാണ്.
ജില്ലയിലെ സന്നദ്ധ സംഘടനകൾ, യുവജന ക്ലബ്ബുകൾ, സാമൂഹ്യ- സാംസ്കാരിക സംഘടനാ ഭാരവാഹികൾക്ക് പരിപടിയിൽ പങ്കെടുക്കാവുന്നതാണ്. എൻ.ജി. ഒ കോൺഫെഡറേഷൻ നടപ്പാക്കുന്ന ലാപ്ടോപ്പ്, തയ്യൽ മെഷീൻ, കോഴിക്കൂട്, കാർഷിക ഉപകരണങ്ങൾ എന്നിവയുടെ വിതരണത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ താൽപര്യമുള്ള സംഘടനാ ഭാരവാഹികൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. നജീബ് കാന്തപുരം MLA ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ എൻ.ജി.ഒ. കോഡിനേഷൻ ദേശീയ കോഡിനേറ്റർ അനന്തു കൃഷണൻ മുഖ്യാതിഥിയായി പങ്കെടുക്കും
പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിലോ മൊബൈൽ നമ്പറിലോ രജിസ്റ്റർ ചെയേണ്ടതാണ്.ലിങ്ക് https://forms.gle/jkYrr6WfWEk7GhCp6 Mobile : 9946710008, 9605593060
Location : HYDERALI SHIHAB THANGAL ACADEMY FOR CIVIL SERVICES
https://maps.app.goo.gl/GBgV4FDBx4Sf3fW29