Latest News From Kannur

കുന്നംകുളത്ത് നടപ്പാതയില്‍ നിന്ന് ആറു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി .

0

തൃശൂര്‍: കുന്നംകുളത്ത് നിന്ന് ആറു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. മൂന്ന് പാമ്പുകളെ ജീവനോടെയും മൂന്നെണ്ണത്തെ ചത്തനിലയിലുമാണ് കണ്ടെത്തിയത്. കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ നടപ്പാതയില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പുകളെ പിടികൂടിയത്. വനംവകുപ്പ്  ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയാണ് ഇവയെ പിടിച്ചത്.

Leave A Reply

Your email address will not be published.