Latest News From Kannur

സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങുമ്പോള്‍ പാമ്പു കടിയേറ്റു; പത്തുവയസുകാരന്‍ ആശുപത്രിയില്‍

0

തൃശൂര്‍: വടക്കഞ്ചേരി ആനപറമ്പ് സ്‌കൂളിലെ വിദ്യാര്‍ഥിക്ക് പാമ്പു കടിയേറ്റു. കുമരനെല്ലൂര്‍ സ്വദേശി ആദേശിനാണ് (10) പാമ്പ് കടിയേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങുമ്പോഴാണ് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാലാംക്ലാസ് വിദ്യാര്‍ഥിയാണ് ആദേശ്.

Leave A Reply

Your email address will not be published.