Latest News From Kannur

15 കാരിക്ക് നേരെ കൂട്ട ലൈംഗിക അതിക്രമം; രണ്ടുപേര്‍ പിടിയില്‍

0

തൊടുപുഴ: ഇടുക്കി ശാന്തന്‍പാറയില്‍ 15 കാരിയെ കൂട്ട ലൈംഗിക അതിക്രമത്തിനിരയാക്കിയതായി പരാതി. ഇതര സംസ്ഥാനത്തു നിന്നും സുഹൃത്തിനൊപ്പം ശാന്തന്‍പാറയിലെത്തിയ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. നാലു പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്.

 

സംഭവത്തില്‍ രണ്ടുപേര്‍ പൊലീസിന്റെ കസ്റ്റഡിയിലായതായി സൂചന. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പത്തുദിവസം മുമ്പാണ് പെണ്‍കുട്ടി കേരളത്തിലെത്തിയത്. സുഹൃത്തിനൊപ്പം സ്ഥലങ്ങള്‍ കാണുന്നതിനാണ് പെണ്‍കുട്ടി ശാന്തന്‍പാറയിലെത്തിയത്.

Leave A Reply

Your email address will not be published.