Latest News From Kannur

ദേശീയ ചൂണ്ടയിടൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റഫീഖ് കാദറിന് ജില്ലാ കളക്ടറുടെ അനുമോദനം

0

ഏഴോം പുഴയിൽ ഡിടിപിസി സംഘടിപ്പിച്ച ദേശീയ ചൂണ്ടയിടൽ മത്സരത്തിൽ 850 ഗ്രാം തൂക്കമുള്ള കൊളോൻ മത്സ്യം പിടിച്ച് ഒന്നാം സ്ഥാനം നേടിയ റഫീഖ് കാദർ കാസർകോടിന് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ സമ്മാനം നൽകുന്നു.

Leave A Reply

Your email address will not be published.