പാനൂർ :
പാനൂർ എലാങ്കോട് ശ്രീ മഹാവിഷ്ണുഭദ്രകാളി ക്ഷേത്രത്തിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.കെ. ജയശങ്കർ നമ്പ്യാർ സന്ദർശനം നടത്തി.
ഇന്നലെ വൈകിട്ടാണ് അദ്ദേഹം ഭാര്യ ഇന്ദുവുമൊന്നിച്ച് ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രം ഭാരവാഹികളായ ടി.എച്ച്. നാണു മാസ്റ്റർ, വിജിത് കുമാർ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.