പള്ളൂർ മൃഗാശുപത്രിയിൽ വച്ച് ഡോഗ് ഷോ നടത്തപ്പെടുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. മാഹി മുനിസിപ്പാലിറ്റിയിൽ നിന്ന് ഡോഗ് ലൈസൻസ് എടുത്ത ഉടമകളിൽ നിന്നും ARV വാക്സിനേഷൻ എടുത്ത നായകൾക്കും പങ്കെടുക്കാവുന്ന തരത്തിൽ ഡോഗ് ഷോ ഈ വരുന്ന ഞായറാഴ്ച 21/12/25 രാവിലെ 10 മണി മുതൽ 11 മണി വരെ പള്ളൂർ വെറ്റിനറി ഡിസ്പെൻസറിയിൽ വെച്ച് നടക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു ഇതിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാനദാനം ഫോൺ മുഖേന അറിയിക്കുന്നതാണ്. ഡോഗ് ഷോയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നായയുടെ ലൈസൻസും വാക്സിനേഷൻ രേഖകളും കയ്യിൽ കരുതേണ്ടതാണ്. എന്ന് വെറ്റിനറി അസിസ്റ്റന്റ് സർജൻ വെറ്റിനറി ഡിസ്പെൻസറി, പള്ളൂർ, മാഹി.
Sign in
Sign in
Recover your password.
A password will be e-mailed to you.