പാനൂർ :
പാനൂർ ഗുരുസന്നിധി നാൽപ്പത്തി നാലാം വാർഷിക മഹോൽസവം നവം 25 മുതൽ 28 വരെ നടക്കും.
26 ന് വൈകിട്ട് 5 ന് പാനൂർ ബസ് സ്റ്റാൻ്റിൽ നിന്ന് ഗുരുസന്നിധിയിലേക്ക് ഘോഷയാത്രയും തുടർന്ന് കൊടിയേറ്റവും നടക്കുമെന്ന് പ്രസിഡണ്ട് ടി.പ്രദീപൻ മാസ്റ്റർ,
എ.പി.രാജു, എൻ.രാജൻ, ടി.കെ.നാണു, കെ.കെ.സജീവ് കുമാർ, എൻ.ടി.മനോജ് എന്നിവർ അറിയിച്ചു.