Latest News From Kannur

വാക്ക് ഇൻ-ഇൻറർവ്യൂ

0

മാഹി പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ പ്രൈമറി ടീച്ചർ വിഭാഗത്തിൽ താത്കാലിക നിയമനത്തിന് പരിഗണിക്കുന്നതിനായി 2025 ഒക്ടോബർ 14 – ന് അഭിമുഖം നടത്തുന്നു. തൽപരരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അസ്സൽ പതിപ്പുകളുമായി പ്രിൽസിപ്പൽ ഓഫീസിൽ രാവിലെ 9.30 മണിക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ mahe.kvs.ac.in വെബ്സൈറ്റിൽ ലഭ്യമാണ്.

Leave A Reply

Your email address will not be published.