Latest News From Kannur

ബാലൻ വൈദ്യർ അന്തരിച്ചു

0

ഒതയോത്ത് എ സി ബാലൻ (ബാലൻ വൈദ്യർ ) (94) അന്തരിച്ചു. റിട്ട. ഗവ. ആയുർവേദ നേഴ്സിംഗ് അസിസ്റ്റൻ്റ്.ഭാര്യ കൗസു (റിട്ട പ്യൂൺ തിരുവങ്ങാട് ജി എച്ച് എസ് എസ്). മക്കൾ ശിവദാസൻ ( ഇടയിൽ പീടിക), രാമദാസൻ ( ബല്ലേരി -കർണാടക), ഹരിഹര ദാസ് ( മട്ടന്നൂർ ), ജയലക്ഷ്മി ( തിക്കോടി),സന്തോഷ് കുമാർ.ജാമാതാക്കൾ ഷീബ (ഇടയിൽ പീടിക), സവിത (ചാലക്കര), ബിന്ദു (മട്ടന്നൂർ), രമ്യ (പ്രന്ന്യന്നൂർ), പരേതനായ സത്യൻ (തിക്കോടി). സഹോദരങ്ങൾ – പരേതരായ ഗോവിന്ദൻ (മാഹി), നാണി (അമ്മച്ചാലിൽ ), മാധവി (അമ്മച്ചാലിൽ). സംസ്കാരം  (11-10-2025 ശനി)രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Leave A Reply

Your email address will not be published.