ദക്ഷിണ ഭാരതത്തിലെ പ്രഥമ തീർത്ഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ നാലാം ദിനത്തിൽ വൈകിട്ട് ആറുമണിക്ക്. റവ. ഫാ. മാർട്ടിൻ ഇലത്തി പറമ്പിലിൻ്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. തുടർന്ന് നൊവേനയും പ്രദിക്ഷണവും ആരാധനയും ഉണ്ടായി.
ഇന്ന് 9/10/2025 വൈകിട്ട് ആറുമണിക്ക് മോസ്റ്റ്. റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരിക്കും തുടർന്ന് ആരാധനയും നൊവേനയും പ്രദക്ഷിണവും ഉണ്ടായിരിക്കും.
ഇന്നത്തെ ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് സെന്റ് മേരീസ് കുടുംബയൂണിറ്റ് അംഗങ്ങളാണ്.