പളളിപ്രം : പെരിങ്ങാടി ശ്രീ വാണു കണ്ട കോവിലകം ഭഗവതീ ക്ഷേത്രത്തിന് സമീപം ചുണ്ടർ കണ്ടിയിൽ ശാന്ത (65 ) അന്തരിച്ചു. പരേതരായ കൂട്ടേന്റവിട അനന്തൻ നാണി ദമ്പതികളുടെ മകളാണ്. പരേതനായ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ ഇ. രാജന്റെ ഭാര്യയാണ്. മക്കൾ: റീജ, റൂബിന, പരേതനായ രജീഷ്. മരുമക്കൾ സജിത്ത് പോണ്ടിച്ചേരി, അനിൽ, ശ്രീന, ശവസംസ്കാരം ഇന്ന് (28 – 8 – 2025 )രാത്രി 7.30 ന് വീട്ടുവളപ്പിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.