Latest News From Kannur

ചെണ്ട് മല്ലിപ്പൂക്കൾ വിളവെടുപ്പ് നടത്തി

0

പാനൂർ :

കരിയാട് പള്ളിക്കുനി അമ്പലപറമ്പ് മഹാവിഷ്ണു ക്ഷേത്രകമിറ്റിയുടേയും മാത്യസമിതിയുടേയും നേതൃത്വത്തിൽ ചെണ്ടുമല്ലിപ്പൂക്കൾ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ചടങ്ങ് പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്തു. ടി.കെ. ബാബുരാജ് അധ്യക്ഷനായി . കെ.കെ. അശോകൻ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ ഫൗസിയ, ടി.കെ . ഹനീഫ, കെ.കെ. മിനി, ശോഭ കുന്നുള്ളതിൽ, ടി.എച്ച് . നാരയണൻ, രജ്ഞിത്ത് എന്നിവർ സംസാരിച്ചു. കൗൺസിലർ കെ.കെ മിനി ആദ്യ വിൽപ്പന നടത്തി . ക്ഷേത്ര ഭാരവാഹി രജ്ഞിത്തിൻ്റെയും മാതൃ സമിതി അംഗം ഉഷയുടേയും നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്.

Leave A Reply

Your email address will not be published.