Latest News From Kannur

വാഗ്ഭടാനന്ദഗുരുദേവനും ആത്മവിദ്യാസംഘവും ; പുസ്തകപ്രകാശനം സപ്തമ്പർ 7 ന്

0

കൂത്തുപറമ്പ് :

ശശീന്ദ്രൻ പാട്യം രചിച്ച വാഗ്ഭടാനന്ദഗുരുദേവനും ആത്മവിദ്യാസംഘവും എന്ന പുസ്തകത്തിൻ്റെ പ്രകാശനം സപ്തമ്പർ 7 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കൂത്തുപറമ്പ് സബ്ട്രഷറിക്ക് സമീപം സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.
കെ.പി.മോഹനൻ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ നോവലിസ്റ്റ് എം.മുകുന്ദൻ പുസ്തകപ്രകാശനം നിർവ്വഹിക്കും. മമ്പറം പി. മാധവൻ പുസ്തകം സ്വീകരിക്കും. ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ.വിജയൻ ചാലോട് പുസ്തകം പരിചയപ്പെടുത്തും.

Leave A Reply

Your email address will not be published.