മാഹി : ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതിയുടെ പ്രതിമാസ വൈചാരിക സദസ്സ് ജൂൺ മാസം ഒന്നിന് കാലത്ത് 10.30 ന് ഇരട്ടാപ്പിലാക്കൂൽ സ്വരലയ ഹാളിൽ (പള്ളൂർ നടവയൽ റോഡിൽ സംഗീതഗുരുകുലത്തിന് സമീപം) നടക്കും പരിപാടിയിൽ “വഖഫിൻ്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും നടക്കും.