ഗംഗാധരൻ കിടാവ് അന്തരിച്ചു Uncategorized By sneha@9000 Last updated May 1, 2025 0 Share ഏറാമല : മലപ്പങ്ങാട്ട് ഗംഗാധരൻ കിടാവ് (77) അന്തരിച്ചു. ഭാര്യ മലപ്പങ്ങാട്ട് രാധ അമ്മ. മക്കൾ ഗിരീഷ്, സംഗീത. മരുമക്കൾ വിനോദ് ആർ. കെ, (ബത്തേരി), ശ്രീഷ (കീഴരിയൂർ). സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക്. സഞ്ചയനം ഞായറാഴ്ച്ച രാവിലെ. 0 Share