പാനൂർ :
ഭീകരവാദത്തെ ചെറുത്തു തോൽപ്പിക്കുക, തീവ്രവാദ അക്രമങ്ങൾക്കെതിരെ അണിനിരക്കുക എന്നീ മുദ്യാവാക്യമുയർത്തി സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജനസദസ്സ് നടന്നു. പാനൂർ ബസ്റ്റാൻ്റിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വികെ സനോജ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എ രാഘവൻ അധ്യക്ഷനായി. കെകെ സുധീർകുമാർ, എ ശൈലജ എന്നിവർ സംസാരിച്ചു.