Latest News From Kannur

വി.എം.ഭാസ്കരൻ മാസ്റ്റർ നിര്യാതനായി

0

പള്ളൂർ : ഇടയിൽപിടിക മഠത്തിൽ ഹൗസിൽ കരിങ്കാത്ത് തറവാട് അംഗം വി.എം.ഭാസ്കരൻ മാസ്റ്റർ (87) നിര്യാതനായി. ദീർഘകാലം പള്ളൂർ ഗവ. ബോയിസ് ഹൈസ്കൂൾ അധ്യാപകനും ചെറുകല്ലായി ഗവ. എൽ.പി സ്കൂൾ നിന്നും വിരമിച്ച പ്രധാന അധ്യാപകനുമായിരുന്നു. ഭാര്യ: പങ്കജാക്ഷി. മക്കൾ: പ്രഭുല (ബാംഗ്ളൂർ), സജില (അധ്യാപിക, വി.എം പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പള്ളുർ). മരുമക്കൾ: മനോജ് കുമാർ (ബാംഗ്ളൂർ), സിനി മോൻ (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി, വടകര). സഹോദരങ്ങൾ: സുശീല (കോഴിക്കോട്), പരേതരായ വി.എം.ചന്ദു, വി.എം.കൃഷ്ണൻ, വി.എം.കേളു, വി.എം.സുകുമാരൻ മാസ്റ്റർ, ദേവി. സംസ്കാരം 22/4/25 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മാഹി പൊതു ശ്മശാനത്ത്.

Leave A Reply

Your email address will not be published.