അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷൻ ആധുനിക സൗകര്യ മെച്ചപ്പെടുത്തി രാജ്യാന്തര നിലവാരത്തിലേക്ക് എത്തുമ്പോഴും മദ്യപശല്യം വർദ്ധിച്ചു വരുന്നത് വിദ്യാർത്ഥികൾ ഉൾപെടെയുള്ള യാത്രികർക്ക് സുക്ഷിതരായി യാത്ര ചെയ്യാൻ പറ്റാവസ്ഥയാണ് ഉള്ളത് മുഴുവൻ സമയ പോലീസ് സേവനം ലഭ്യമാക്കി സഞ്ചാരികൾക്ക് സുഖമമായി യാത്ര ചെയ്യാനാവശ്യമായ സൗകര്യ മെരുക്കാണമെന്നാണ് ദേശവാസികളൂടെ ആവശ്യം
Sign in
Sign in
Recover your password.
A password will be e-mailed to you.