അന്തരിച്ചു Uncategorized By sneha@9000 Last updated Feb 17, 2025 0 Share മാഹി: ചെമ്പ്ര പുതിയ വീട്ടിൽ നാരായണി അമ്മ(93) അന്തരിച്ചു. പരേതനായ കുഞ്ഞിരാമ കുറുപ്പിൻ്റെ ഭാര്യയാണ്. രാജൻ, സതി, ബേബി, പുഷ്പ, പ്രേമ പരേതയായ ചന്ദ്രി എന്നിവർ മക്കളാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 4.00 മണിക്ക് വീട്ട് വളപ്പിൽ. 0 Share