Latest News From Kannur

ആർ. എസ്. എസ്. പ്രൗഢ സാംഘിക്ക്

0

പാനൂർ: രാഷ്ട്രീയ സ്വയം സേവക സംഘം, പാനൂർ ഖണ്ഡ് പ്രൗഢ സാംഘിക്ക് ഫിബ്രവരി 16 ഞായറാഴ്ച 3 മണിക്ക് പാനൂർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. സാംഘിക്കിൽ ക്ഷേത്രീയ കാര്യകാരി സദസ്യൻ പി. ആർ. ശശിധരൻ, പ്രാന്ത സമ്പർക്ക പ്രമുഖ് എൻ. സി. ടി. രാജഗോപാൽ എന്നിവർ സംസാരിക്കും.

Leave A Reply

Your email address will not be published.