പാനൂർ : സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പും ബോധവൽകരണവും 9 ഞായറാഴ്ച നടക്കും. 9 മണിക്ക് കടേപ്രം ശ്രീനാരായണ മഠത്തിന് സമീപത്ത് [ ടി.എച്ച്. ബാലൻ മാസ്റ്റർ നഗർ ] നടക്കുന്ന പരിപാടി ഡി.സി സി സിക്രട്ടറി കെ.പി. സാജു ഉൽഘാടനം ചെയ്യും. ഡോ: ടോം ജോസ് ബോധവൽകരണ ക്ലാസ്സെടുക്കും.
വി. സുരേദ്രൻ മാസ്റ്റർ, വി.പി റഫീഖ്, ഡോ: ശ്രുതി തുടങ്ങിയവർ പ്രസംഗി ക്കും.
പാത്തിപ്പാലം മഹാത്മാ ഗാന്ധി വായന ശാല, സ്നേഹസ്പർശം ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ്, മൊകേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയുടെ സഹകരത്തോടെയാണ് പരിപാടി സംഘടിക്കുന്നത്. പത്രസമ്മേളനത്തിൽ ഡോ: ശശിധരൻ കുനിയിൽ, ബാബു വടക്കയിൽ, രാജൻ നടമ്മൽ, പി. ഗോവിന്ദൻ എന്നിവർ പങ്കെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
സംസ്ഥാന അന്തര്‍ജില്ലാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്- സബ് ജൂനിയർ വിഭാഗത്തിൽ എറണാകുളം ജേതാക്കൾ
Next Post