ചൊക്ലി: കവിയൂരിലെ ഒതയോത്ത് ദാക്ഷായണി (69)നിര്യാതയായി.
ഭർത്താവ്: പരേതനായ നുച്ചിപ്പൊയിൽ ശ്രീധരൻ.
മക്കൾ: ദിവേശ് (ദുബായ്), ദിലീഷ്, ദീപിക(ചെന്നൈ).
മരുമക്കൾ: സ്മിത, ഷിംന, ലാൽജിത് (റിട്ട. എയർഫോഴ്സ് ചെന്നൈ).
സഹോദരങ്ങൾ: കൗസു(റിട്ട. അധ്യാപിക, ഒളവിലം.യു.പി.), രവീന്ദ്രൻ (റിട്ട.നേവി.), സുലോചന, സുരേഷ് ബാബു, ഒ.അജിത് കുമാർ (ഫോട്ടോഗ്രാഫർ), പരേതരായ രാഘവൻ, (റിട്ട. സി.ആർ.പി.), ലക്ഷ്മണൻ(റിട്ട. അധ്യാപകൻ, കവിയൂർ എൽ.പി.). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ഒതയോത്ത് വീട്ടുവളപ്പിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post