Latest News From Kannur

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

0

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ പതിനൊന്നാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഉത്തരമേഖല സ്വർണ്ണ മെഡലിനു വേണ്ടിയുള്ള ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 2 ഞായറാഴ്‌ച രാവിലെ 10 മണിക്ക് പ്രശസ്ത‌ ഫ്രീലാൻസ് ആർട്ടിസ്റ്റ് നിഷ ഭാസ്കരൻ ചടങ്ങ് ഉത്ഘാടനം ചെയ്യും.

ജൂനിയർ Lp, സീനിയർ L P, U P വിഭാഗം കുട്ടികൾക്കുള്ള മത്സരമാണ്.

L k g Ukg കുട്ടികൾക്ക് കളറിങ് മത്സരവും സംഘടിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങക്ക് : 9048944656, 98463 01159

Leave A Reply

Your email address will not be published.