Latest News From Kannur

പന്തക്കൽ ഊരോത്തുമ്മൽ അങ്കക്കാരൻ ക്ഷേത്രോത്സവം27ന്

0

മാഹി: പന്തക്കൽ ഊരോത്തുമ്മൽ ശ്രീ അങ്കക്കാരൻ ക്ഷേത്രം തിറ മഹോത്സവം ജനുവരി 27,28,29 തീയ്യതികളിൽ നടക്കും. 27 ന് രാവിലെ 7 മണിക്ക് തൃകൈക്കൽ ശിവക്ഷേത്രത്തിൽ നിന്നും ദീപം എഴുന്നള്ളിക്കൽ, വിവിധ പൂജാകർമ്മങ്ങൾ 6 മണിക്ക് വെറ്റില കൈനീട്ടം, തുടർന്ന് അങ്കക്കാരൻ വെള്ളാട്ടം.

28 ന് വിവിധ പൂജാകർമ്മങ്ങൾ വൈകു.6 മണി അങ്കക്കാരൻ വെള്ളാട്ടം. 7 മണിക്ക് ദേശവാസികളുടെ താലപ്പൊലി ഘോഷയാത്ര. രാത്രി 9 മണിക്ക് വീരൻ വെള്ളാട്ടം 10 മണിക്ക് അങ്കക്കാരൻ വെള്ളാട്ടം, 11 മണിക്ക് അതിരാളൻ ഭഗവതി, കുട്ടി ഭഗവതി തിറ രാത്രി 7 മണി പ്രസാദ ഊട്ട്.

29 ന് പുലർച്ച 1 മണി ഗുളികൻ തിറ, 2 മണി വീരൻ തിറ. 5 മണി അങ്കകാരൻ തിറ, 9 മണി കാരണവൻ തിറ,1.30 ന് തട്ടും പയറ്റും ഉച്ച 12 മണി പ്രസാദ ഊട്ട് എന്നിവ നടക്കും.

Leave A Reply

Your email address will not be published.