Latest News From Kannur

ചരമം-വി.കെ.രാമകൃഷ്ണൻ

0

മുംബൈ: ബോറിവിലിയിൽ വി.കെ.രാമകൃഷ്ണൻ (83) നിര്യാതനായി. തലശ്ശേരി കോടിയേരിയിലെ പരേതരായ വാഴയിൽ രാഘവന്റേയും ജാനകിയുടേയും മകനാണ്. ഭാര്യ: ശ്യാമള (റിട്ട. ഫസ്റ്റ് ക്ലാസ് റിസർവേഷൻ സൂപ്പർവൈസർ, റെയിൽവെ, മുംബൈ). മക്കൾ: ശ്രീജിത് (സോഫ്റ്റ്‌വേർ ഇഞ്ചനീയർ, ദുബായ്), ശ്രീജേഷ് (സോഫ്റ്റ്‌വേർ ഇഞ്ചനീയർ, മുംബൈ), ശ്രീഷ. മരുമക്കൾ: വിപിന, സൗമ്യ, മയാങ്ക് (സോഫ്റ്റ്‌വേർ ഇഞ്ചനീയർ, മുംബൈ)
സഹോദരങ്ങൾ: സരസ്വതി, സീതാലക്ഷ്മി, ഗോപീകൃഷ്ണൻ (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, മിനിസ്റ്ററി ഓഫ് ഡിഫൻസ്, ന്യുഡൽഹി), പരേതരായ ബാലകൃഷ്ണൻ, രാധാകൃഷ്ണൻ. സംസ്കാരം മുംബൈയിൽ.

Leave A Reply

Your email address will not be published.