കണ്ണൂർ :മയ്യിൽ ചേതന ഫിലിം & കൾച്ചറൽ കസാസൈറ്റി യുടെ ആഭിമുഖ്യത്തിൽ കെ.കെ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ അനുസ്മരണം 12 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടത്തും. മയ്യിൽ വ്യാപാരഭവനിൽ നടക്കുന്ന പരിപാടിയിൽ ഫാഷിസ്റ്റ് കാലത്തെ സാംസ്കാരിക രാഷ്ട്രീയം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കെ.ഇ.എൻ കുഞ്ഞഹമ്മദ് സ്മാരകപ്രഭാഷണം നടത്തും.
അനുസ്മരണ പ്രഭാഷണം പി.വി. വത്സൻ മാസ്റ്റർ നടത്തും.
Sign in
Sign in
Recover your password.
A password will be e-mailed to you.