ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗധാരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനചാരണം സംഘടിപ്പിച്ചു.
ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന ഗാന്ധി അനുസ്മരണം വായന ശാല പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനുമായ സി വി രാജൻ പെരിങ്ങാടി ഉത്ഘാടനം ചെയ്തു .
ക്ഷേത്രഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിന് സെക്രട്ടറി പി കെ സതീഷ്‌കുമാർ അധ്യക്ഷത വഹിച്ചു.
ഹരീഷ് ബാബു, സന്തോഷ് തുണ്ടിയിൽ,എൻ കെ പദ്മനാഭൻ,എന്നിവർ സംസാരിച്ചു.
തുടർന്ന് ക്ഷേത്ര, വായനശാല ഭാരവാഹികൾ പരിസരശുചീകരണം നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.