Latest News From Kannur

ജവഹർ നവോദയ പ്രവേശനം: സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം

0

കണ്ണൂർ ജവഹർ നവോദയ വിദ്യാലയത്തിൽ 2024-25 അധ്യയനവർഷത്തിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബർ 23 വരെ നീട്ടി.
വിശദ വിവരങ്ങൾക്കായി www.navodaya.gov.in എന്ന വെബ് സൈറ്റിലോ 0490 2962965 എന്ന നമ്പറിലോ ബന്ധപ്പെടുക.

Leave A Reply

Your email address will not be published.