പള്ളൂർ: പള്ളൂരിൽ നിന്നും അറവിലകത്തു പാലത്തേക് ബസ് സർവീസ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പൊതുജനങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നും അവശ്യപെട്ടുകൊണ്ട് നന്മ റെസിഡന്റ്‌സ് അസോസിയേഷൻന്റെ പ്രസിഡന്റ് സുമിത്രൻ മാസ്റ്റർ, സെക്രട്ടറി മോഹനൻ കിടാവ് എന്നിവർ മാഹി അഡ്മിനിസ്റ്ററ്റർ, മാഹി MLA രമേശ് പറമ്പത്ത് എന്നിവർക്ക് നിവേദനം നൽകി..