Latest News From Kannur

പുരാണ പ്രശ്നോത്തരി

0

മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണം, മഹാഭാരതം ആധാരമാക്കി പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 4 ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ പ്രായഭേദമന്യേ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9446656339, 9946191337.

Leave A Reply

Your email address will not be published.